പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നു.തിരുവനന്തപുരം നേമത്ത് ഒ രാജഗോപാല്‍ 8671 വോട്ടിനാണ് വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. രാജഗോപാല്‍- 67813 ഉം വി ശിവന്‍കുട്ടി- 59142 ഉം , യുഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന് പിള്ള നേടിയത് വെറും 12754 വോട്ട്.
Read More »