വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 90 മുതല്‍ 95 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്ന് കാലിക്കറ്റ് ജേര്‍ണല്‍ നടത്തിയ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു. ചാഞ്ചാട്ട സ്വഭാവവും, അട്ടിമറി പ്രവണതകള്‍ ഉള്ളതുമായ 50ഓളം മണ്ഡലങ്ങളില്‍ വ്യക്തികളില്‍ നിന്നും, രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സര്‍വ്വേയില്‍ എല്‍ ഡി എഫിന് 95 വരെ സീറ്റും യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റിലും വിജയസാധ്യത കാണുന്നു. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സര്‍വ്വേ നല്കുന്ന ...
Read More »Home » Tag Archives: kerala-assembly-election-calicut-journal-ldf