കേരളത്തിന്റെ മുഖ്യമന്ത്രിയായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ തീരുമാനിച്ചു. സിപിഐഎം വിളിച്ചു ചേര്‍ത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. തീരുമാനം കേന്ദ്രനേതൃത്വം വിഎസിനെ അറിയിച്ചു. എതിര്‍പ്പൊന്നും അറിയിക്കാതെ അദ്ദേഹം മടങ്ങി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്. കേന്ദ്രനേതൃത്വത്തിനും ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ് രാമചന്ദ്രന് പിള്ള, പ്രകാശ് ...
Read More »Home » Tag Archives: kerala assembly-pinarayi vijayan-chief minister-