കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം പ്രതിജ്ഞ ചൊല്ലികൊടത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, വി.എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിട്ടുണ്ട്. പിണറായി വിജയന് ശേഷം ഇ.കെ ചന്ദ്രശേഖരന്, മാത്യൂ ടി തോമസ്, എ.കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ ബാലന്, കെ.ടി ജലീല്‍, ഇ.പി ജയരാജന് എന്നിവര്‍ സത്യപ്രതിജ്ഞ ...
Read More »Home » Tag Archives: kerala chief minister-pinarayi vijayan-ldf-thomas isac