രാജ്യം നേരിടുന്ന അസഹിഷ്ണുതക്ക് കേരളത്തിന്റെ മറുപടിയാണ് പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹസ്സിന്റെ വിജയം. ശ്രദ്ധേയമായ പോരാട്ടം നടന്ന പട്ടാമ്പി മണ്ഡലത്തില്‍ മുഹ്സ്സിന് പിടിച്ചെടുത്തത് ചുവപ്പിന്റെ നഷ്ടപ്രതാപമാണ്. പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുഹസ്സിന് മിന്നും വിജയമാണ് കാഴ്ച്ചവെച്ചത്. 2001 മുതല്‍ പതിനഞ്ച് കൊല്ലത്തോളം തുടര്‍ടച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസിന്റെ സിപി മുഹമ്മദിനെ അട്ടിമറിച്ചാണ് മുഹസ്സിന് തെരഞ്ഞെടുക്കപ്പെട്ടത്. പണം നല്കി വോട്ട് പിടിക്കാനുള്ള സിപിയുടെ ശ്രമം ഇത്തവണ വിലപ്പോയില്ല. ഒപ്പം മോഡി സര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ രാജ്യമാകെ അലയടിച്ച ജെഎന്‍യു പോരാട്ടം ...
Read More »Home » Tag Archives: kerala election-pattambi-muhammed muhsin-jnu