കോഴിക്കോട്. കേരളം ലോകത്തിന് സമ്മാനിച്ച പാരമ്പര്യത്തിന്റെ പ്രൌഡി. ചരിത്രം ഇന്ത്യയില്‍ കാലുകുത്തിയ നഗരം. സാംസ്കാരിക വിനിമയത്തില്‍ രാജ്യത്തിന്റെ കവാടം. അറബികള്‍, തുര്‍ക്കികള്‍, ഈജിപ്തുകാര്‍, ചൈനക്കാര്‍. സ്വീകരിച്ചു. സല്ക്കരിച്ചു. കോയിക്കോട്ടാര്. സുഗന്ധവ്യജ്ഞനം, മരത്തടി, വസ്ത്രങ്ങള്‍, ഓട്, ഇഷ്ടിക, ചെരുപ്പ്, ഇപ്പോ ഐ.ടി യും, നല്കി കോഴിക്കോട് വ്യവസായകേരളത്തിന്. ചാലിയ സമുദായം നെയ്ത പരുക്കനായ, കട്ടി കൂടിയ തുണിത്തരം ലോകപ്രശസ്തമായ ‘കാലിക്കോ’ ആയി. അത് ലഭിക്കുന്ന ഇടം ‘കാലിക്കറ്റ്’ ആയി. അതും ലോകപ്രശസ്തം. പൂര്‍ണ്ണമാകില്ല, കോഴിക്കോടിന് മഹിമ, ഇത് കൂടി പറയാതെ…. സാംസ്കാരിക കേരളത്തിന്റെ എഴുത്തും കഥയും ...
Read More »