ആത്മീയത എന്നു കേള്‍ക്കുമ്പോള്‍ തന്നെ വാളെടുക്കുന്നവരാണ് ഇന്ന് നമുക്കു ചുറ്റും. എന്നാല്‍ ഡിസി ബുക്സ് ലിറ്റററി ഫെസ്റ്റിവലില്‍ നടന്ന ആത്മീയതയും സംസ്കാരവും എന്ന ചര്‍ച്ചയില്‍ ആത്മീയത എന്നത് സൗമ്യവും ലളിതവുമായ ഒരു കാര്യമാണെന്നാണ് എല്ലാവരും പറഞ്ഞുവെച്ചത്. ഷൗക്കത്ത് ആരംഭിച്ച ചര്‍ച്ചയില്‍ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്. ഗുരുവിന്റെ വാക്കുകള്‍ കുമാരനാശാന് പറയുന്നതുപോലെ, ആത്മീയത എന്നത് സൗമ്യവും ലളിതവുമാണെങ്കിലും അവസരം വരുമ്പോള്‍ നമ്മള് പ്രാകൃത പ്രകടനം കാണിക്കുന്നതിനായി ഈ ആത്മീയതയെ ഉപയോഗിക്കാറുണ്ടെന്ന്. ആത്മീയതയും സംസ്കാരവും രണ്ടല്ല. അത് ഭൗതികമാണ് വിശന്നിരിക്കുന്നവന് അവന് വേണ്ടതെന്തോ അത് എത്തിച്ചു കൊടുക്കുമ്പോഴാണ് ...
Read More »Home » Tag Archives: kerala literature festival-spirituality-relegion