കേരളത്തിൽ ഒരാഴ്ചക്കുളളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്ത് കാലവർഷം സാധാരണ നിലയിലാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ എൽ എസ് റാത്തോഡ് പറഞ്ഞു. ഇന്ത്യയിലാകമാനവും കേരളത്തിലും ഇതുവരെ മണ്‍സൂണ്‍ പ്രതീക്ഷിച്ച നിലയിൽ കിട്ടിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ പാലക്കാട് ജില്ലകളിൽ മാത്രമാണ് മഴയുടെ അളവ് കുറഞ്ഞത്. ഉത്തർ പ്രദേശിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപപെട്ട മർദമാണ് മണ്‍സൂണിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ചൂട് കാലാവസ്ഥയുണ്ടാവാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും ...
Read More »Home » Tag Archives: kerala-mansoon-strong-ls raathod