Home » Tag Archives: kerala-police-vehicle-test

Tag Archives: kerala-police-vehicle-test

സ്ത്രീകളും കുട്ടികളുമുണ്ടെങ്കില്‍ വാഹന പരിശോധന ഒഴിവാക്കണം

സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ പോലീസിന് നിർദേശം. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്ത് തന്നെ നോട്ടീസ് നൽകി നടപടിയെടുക്കാമെന്നും പരിശോധനക്കിടെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാൻ പാടില്ലെന്നും നിർദേശിക്കുന്നു. മദ്യപിച്ച് വണ്ടി ഓടിക്കുന്നതിന് പിടികൂടിയവരെ വൈദ്യപരിശോധനക്ക് ശേഷം മാത്രമേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാവു എന്നും സ്‌റ്റേഷനിലെച്ചത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണമെന്നും നിർദേശമുണ്ട്. ജാമ്യക്കാരില്ലാത്തവരാണെങ്കിൽ പിടികൂടിയ വാഹനം സ്റ്റേഷനിൽ സൂക്ഷിക്കണം അവധി ദിവസങ്ങളുടെ തലേദിവസം രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ പരിശോധന നടത്തണമെന്നും നിർദേശിക്കുന്നു.

Read More »