ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ കോഴിക്കോട് വീണ്ടും ചുംബന സമരം. സാംസ്കാരിക സംഘടനയായ ഞാറ്റുവേലയാണ് ഇത്തവണ ചുംബന സമരം സംഘടിപ്പിക്കുന്നത്. ചുംബന സമരം എന്നാണ് പേരെങ്കിലും പ്രതീകാത്മകമായ സമര പരിപാടികളാണ് ഇത്തവണ നഗരത്തില്‍ അരങ്ങേറുക. നവവത്സര ദിനത്തിലാണ് നഗരത്തിലെ തെരുവുകള്‍ ഫാസിസത്തിനെതിരെ ചുംബിക്കുന്നത്. ചുംബന തെരുവ് എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് ചുംബിച്ചുണര്ത്തുന്നത് വികാരങ്ങളെ മാത്രമല്ല ആധുനിക ജീവിത വിചാരങ്ങളെയുമാണ് എന്നാണ് മുദ്രാവാക്യം. കോഴിക്കോടെ തെരുവുകളില്‍ സ്കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തും പ്രതീകാത്മകമായ രീതിയിായിരിക്കും സമരം സംഘടിപ്പിക്കുന്നത്. നേരത്തെ കിസ് ഓഫ് ലവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ...
Read More »