റിപ്പോര്‍ട്ട് – ആനന്ദ് കെ എസ് രാഷ്ട്രവും അധികാരവും പ്രകൃതിക്കുമേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ എഴുത്തിന്റെ പുതിയ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നായിരുന്നു കാട്,നാട്, സഞ്ചാരം എന്ന കേരള സാഹിത്യോത്സവത്തില്‍ രണ്ടാം ദിനം നടന്ന ചര്‍ച്ച. പ്രദീപന് പാമ്പിരിക്കുന്ന് മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും സാഹിത്യവും എങ്ങനെ ചേര്‍ന്നു നില്ക്കുന്നു എന്ന് അവലോകനം ചെയ്യപ്പെട്ടു. പാരിസ്ഥിതിക എഴുത്തുകളെ ആത്മീയവും ദാര്‍ശനികവുമായ മേഖലയിലേക്ക് എത്തിച്ച ആശാ മേനോനായിരുന്നു ആദ്യ പാനലിസ്റ്റ് . 1950ലെ സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്ടിനെതിരെയുള്ള പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ കേരളത്തില്‍ ...
Read More »