വ്യക്തികളും സാമൂഹിക സംഘടനകളും ഇന്നെത്ത അവസ്ഥയില്‍ നിന്നും മാറി ജനാധിപത്യം പുലര്‍ത്തുന്ന ധാര്‍മിക മൂല്യത്തെ വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് സാഹിത്യകാരന് ആനന്ദ് അഭിപ്രായെപ്പട്ടു. ആവിഷ്കാരസ്വാതന്ത്ര്യ ത്തിന്റെ പ്രതിസന്ധി’ എന്ന വിഷയെത്ത അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തെ തഴയുന്ന അധികാരത്തിനെതിരെയുള്ള പ്രതികര ണങ്ങള്‍ നിശബ്ദമാക്കെപ്പടുകയാണെന്ന് ‘ സി രവിചന്ദ്രന്‍ അഭിപ്രായെപ്പട്ടു. ആളുകള്‍ സ്വന്തം സ്വാതന്ത്ര്യം സ്വയം പരിമിതപ്പെടുത്തുകയാണ്. മതത്തിനെതിരാണെന്ന പേരില്‍ സാഹിത്യകൃതികള്‍ക്ക് വിലക്കേര്െപ്പടുത്തുന്ന പ്രവണതയാണ് ഇന്ന് കണ്ടുവ രുന്നതെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു. സെക്യുലര്‍ ഫണ്ടമെന്റലിസത്തിന്റെ കീഴിലുള്ള കേരളം സെക്യുലറിസേത്താട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണമെന്നായിരുന്നു സിവിക്ചന്ദ്രന്റെ കാഴ്ചപ്പാട്. ...
Read More »