കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസിന് നാളെ തുടക്കമാകും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങുകള്‍ പതിനൊന്ന് മണിക്ക് ടൗണ്‍ ഹാളില്‍ വച്ച് നടക്കും. മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ച ഉടന്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള രീതിയിലുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കെ.എം.ആര്.എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു. ...
Read More »Tag Archives: kochi-metro
കൊച്ചി മെട്രോ: മുഖ്യമന്ത്രി ഇന്ന് യാത്ര നടത്തും
കൊച്ചി മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച യാത്ര നടത്തും. 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി പരിശോധനയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ യാത്ര. രാവിലെ 11ന് ആദ്യ സ്റ്റേഷനായ ആലുവയിൽനിന്ന് പാലാരിവട്ടം വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11.30ന് ആലുവ മെട്രോ സ്റ്റേഷനില്‍ അദ്ദേഹം നിര്‍വഹിക്കും. മുട്ടം യാർഡിലെ ഓപറേഷനൽ കൺട്രോൾ സെൻററും അദ്ദേഹം സന്ദർശിക്കും. രാജ്യത്തെ മറ്റുമെട്രോ പദ്ധതികൾക്ക് മുന്നിൽ നിരവധി വ്യത്യസ്തതയുമായി എത്തുന്ന കൊച്ചി മെട്രോയുടെ പ്രധാന പ്രത്യേകതകളിലൊന്നാണ് സോളാർ ...
Read More »