ജിഷ്ണു കേസിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഹിജയുടെ സമരം ആവശ്യമില്ലായിരുന്നു. ഡി.ജി.പി ഒാഫീസിനു മുന്നിൽ സമരം നയിക്കുന്നതിനു പകരം പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാമായിരുന്നു. ഡി.ജി.പി ഒാഫീസ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത് എ.കെ.ആൻറണിയുടെ കാലത്താണ്. അവിടെ സമരം ചെയ്യാൻ വന്നാൽ പൊലീസ് പിടിച്ചു മാറ്റും. മഹിജയുടെ സമരത്തെ കുറിച്ച് സർക്കാറിന് നോട്ടീെസാന്നും ലഭിക്കാത്തതിനാൽ സർക്കാർ ഒരു നിലപാടും അതിൽ സ്വീകരിച്ചിരുന്നില്ല. അതിനാൽ സമരം നടത്താനെത്തിയപ്പോൾ പൊലീസുകാർ അവരെ ബലം പ്രയോഗിച്ച് നീക്കി. മർദ്ദിച്ചതായൊന്നും ദൃശ്യങ്ങളിലില്ല. എന്നിട്ടും മർദ്ദിച്ചുെവന്ന ...
Read More »Home » Tag Archives: kodiyeri balakrishnan-jishnu-case-press-meet