കോഴിക്കോടിന്റെ ഫുട്ബോള്‍ ആവേശം മുഴുവന്‍ സെവന്‍സില്‍ ആവാഹിച്ച കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫിഫ മഞ്ചേരി അല്മിന്ഹാന് വളാഞ്ചേരിയുമായി ഫൈനലില്‍ മാറ്റുരയ്ക്കും. ഇതോടെ ഒരുമാസം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്കം പരിസമാപ്തിയിലെത്തും. ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 34-മത് കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സെവന്‍സ് ഫുട്ബോളിലെ കരുത്തരായ ഫിറ്റ്വെല് കോഴിക്കോട്, സബാന് കോട്ടക്കല്‍, കെആര്‍എസ് കോഴിക്കോട്, ഹണ്ടേഴ്സ് കൂത്തുപറമ്പ്, എഫ്സി കൊണ്ടോട്ടി, ജിംഖാന തൃശൂര്‍, ശാസ്താ മെഡിക്കല്‍സ് തൃശൂര്‍, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, മെഡിഗാര്‍ഡ് അരീക്കോട്, സൂപ്പര്‍ സ്റ്റുഡിയോ ...
Read More »