നഗരത്തിലെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു. നഗരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വികസിപ്പിക്കണമോ ബൈപാസ് പണിയണമോയെന്ന കാര്യത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകും. ഭൂമിയേറ്റടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ റവന്യൂ വിഭാഗം നടപടി തുടങ്ങിയിട്ടുണ്ട്. ബൈപാസ് റോഡിനു വേണ്ടി സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ഉടമകളില്‍നിന്ന് സമ്മതപത്രം വാങ്ങി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കെ. ദാസന് എംഎല്‍എയും നഗരസഭാ ചെയര്മാന് കെ.സത്യനും പറഞ്ഞു. ബൈപാസ് വരുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച് മൂടാടി പഞ്ചായത്തിലെ 100 സ്ഥലം ഉടമകളും നഗരസഭയിലെ 32ാം വാര്‍ഡിലെ 50 പേരും സമ്മതപത്രം ...
Read More »