രക്തം വേണോ എങ്കില്‍ ഇനി വിളിക്കാം പോലീസിനെ. കൃത്യസമയത്ത് രക്തം കിട്ടാനാവാതെ ദുരിതമനുഭവിക്കുന്ന ഒട്ടറെ പേരുണ്ട്. അവര്‍ക്ക് രക്ഷക്കായി ഇനി നഗരത്തിലെ പോലീസുകാരും രംഗത്തിറങ്ങുകയാണ്. 24 മണിക്കൂറും രക്തദാനത്തിനായി പ്രവര്‍ത്തിക്കുകയാണ് നഗരത്തിലെ രണ്ട് എയ്ഡ് പേസ്റ്റുകള്‍. മൊഫ്യൂസല്‍ ബസ്റ്റാന്റിലും പാളയം ബസ് സ്റ്റാന്‍ഡിലുമാണ് പോലീസ് എയ്ഡ് പോസ്ററുകളുള്ളത്. ഏതാനും ആഴ്ചകളായി രക്തം ആവശ്യമുള്ള രോഗികളെയും വൃക്ക രോഗത്തിന് ഡയാലിസിസിന് വിധേയമാകുന്നവരെയും സഹായിക്കുകയാണ് പോലീസ്. രക്തം ആവശ്യമുള്ളവര്‍ക്ക് പാളയം കസബ സി ഐയുടെ 94 97 98 71 78 എന്ന നമ്പറിലോ, കസബ എസ് ...
Read More »Home » Tag Archives: kozhikode-blood bank-police-kasaba