എം.കെ രാഘവന് എം.പിയും കോഴിക്കോട് ജില്ലാ കലക്ടറും തമ്മിലുള്ള വാക്ക് പോരില്‍ എംപി രാഘവനെതിരെ സിപിഎം രംഗത്ത്. സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് കോഴിക്കോട് എം.പി രാഘവന് കലക്ടര്‍ക്കെതിരെ രംഗത്തുവന്നതെന്ന വിമര്‍ശനവുമായാണ് സി.പി.ഐ.എം രംഗത്തുവന്നത്. എം.പി ഫണ്ട് ചെലവഴിക്കുന്നതില്‍ രാഘവന് ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതു മറച്ചുവെക്കാനുള്ള വില കുറഞ്ഞ നാടകമാണ് കഴിഞ്ഞദിവസം കോഴിക്കോട് കലക്ട്രേറ്റില്‍ കാണിച്ചതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി മോഹനന് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചാണ് എം.പി കലക്ട്രേറ്റില്‍ എത്തിയത്. കലക്ടര്‍ സ്ഥലത്തില്ലെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് എം.പി ഈയൊരു നാടകം കളിച്ചത്. ...
Read More »Home » Tag Archives: kozhikode-collector-mp raghavan-cpm-mohanan master