കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന എംകെ രാഘവന് എംപിയുടെ ആരോപണത്തില്‍ കളക്ടര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സോഷ്യല്‍ മീഡിയ. കളക്ടറും എംപിയും തമ്മില്‍ പോര് മുറുകുന്ന സാഹചര്യത്തില്‍ കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കമന്റുകളും വന്നുകൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് ഫെയ്സ്ബുക്കിലുള്‍പ്പെടെ സജീവ ചര്‍ച്ചകളാണ് ഉയര്‍ന്നു വരുന്നത്. പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ അവാസ്തവ പ്രചാരണ നടത്തുകയാണെന്നും ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകുമെന്നും എം പി പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ...
Read More »Home » Tag Archives: kozhikode-collector-mp-raghavan-mk-issue-social media