വിദ്യാര്‍ത്ഥികള്‍ക്കായി കലക്ടര്‍ ഒരുക്കിയ സവാരിഗിരിഗിരി യാത്ര പദ്ധതി മൂന്നുമാസത്തോളം വൈകിയതായി കലക്ടര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു. ഒക്ടോബർ മാസത്തോടെ പദ്ധതി തുടങ്ങണം എന്ന് കരുതിയെങ്കിലും വിചാരിച്ച പോലെ സമയത്ത് നടന്നില്ല എന്ന് അഭിപ്രായപ്പെടുന്ന കലക്ടര്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള തിരക്കിലാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷത്തി നാൽപതിനായിരത്തോളം വരുന്ന വിദ്യാർഥികൾക്കായി ജനുവരി അവസാനത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് കലക്ടര്‍. കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്… വിദ്യാർത്ഥികൾക്ക് അന്തസ്സായി ബസ് യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് സവാരി ഗിരി ഗിരി ...
Read More »Home » Tag Archives: kozhikode collector / savarigirigiri