മാര്‍ച്ച് 31 പൂര്‍ത്തിയാകുമ്പോഴേക്കും ജില്ലയില്‍ അപേക്ഷിച്ച എല്ലാ ഗാര്ഹികഉപഭോക്താക്കള്ക്കും വൈദ്യുതി നല്കാന് കഴിയുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. മാര്‍ച്ച് 15-ഓടെ എല്ലാ അപേക്ഷകളും തീര്‍പ്പാക്കണം. വയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്തുകള്‍ സഹായംനല്കണം. എസ്.സി. -എസ്.ടി. വിഭാഗങ്ങള്‍ക്കും പ്രത്യേകധനസഹായം നല്‍കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍, വടകര എന്നീ നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണമായി. നാദാപുരം നിയോജകമണ്ഡലത്തില്‍ 476 വൈദ്യുതി അപേക്ഷകളില്‍ 356 എണ്ണത്തിലും കണക്ഷന് നല്കി. വടകര 406 അപേക്ഷകളിലും തീര്‍പ്പാക്കി. ഇതിനായി 20 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്ന് ചെലവഴിച്ചു. കൊയിലാണ്ടിയില്‍ ...
Read More »Home » Tag Archives: kozhikode-complete-electricity-in-march