നഗരത്തിലെ കൂള്‍ബാറുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാകുന്നു. വേനല്‍ കനത്തതോടെ നഗരത്തിലെ ജ്യൂസ് കടകളില്‍ വലിയ തിരക്കുകളാണ്. ജ്യൂസ് കടകള്‍ക്കും പുറമെ വഴിയോരത്തെ പെട്ടിക്കടകളെ പോലും ആളുകള്‍ വലിയ തോതില്‍ ആശ്രയിക്കുന്നു. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഇത്തരം പാനീയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുകഴിഞ്ഞു. തെരുവോര ജ്യൂസ് പാര്‍ലറുകളും പെട്ടിക്കടകളും പരിശോധനയില്‍ ഉള്‍പ്പെടുത്തും. ഐസ്ക്രീമും പാലും പഴങ്ങളും പരിശോധിക്കും. മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലോടെയാണ് പരിശോധന. സാമ്പിള്‍ ശേഖരിച്ച് ലാബുകളിലയക്കും. മായം കണ്ടെത്തിയാല്‍ നോട്ടീസ് അയക്കുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. വ്യാപകമായി ...
Read More »Home » Tag Archives: kozhikode-cool bars-ct anil kumar