Home » Tag Archives: kozhikode-corparation

Tag Archives: kozhikode-corparation

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ കോഴിക്കോട് കോർപറേഷൻ

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ നഗരത്തിലെ വഴിയോരങ്ങളില്‍ കിടന്നുറങ്ങുന്നവരുടെ വിശദമായ വിവരശേഖരണം നടത്തുന്നതിനു കോര്‍പറേഷന്‍ രാത്രികാല സര്‍വേ നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 9.30നു മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും ദേശീയ നഗര ഉപജീവന യജ്ഞം (എന്‍യുഎല്‍എം) പദ്ധതിയുടെ ജീവനക്കാരും ഉള്‍പ്പെടുന്ന എട്ട് ടീമുകളാണ് കോര്‍പറേഷനിലെ 75 വാര്‍ഡുകളിലും സര്‍വേ നടത്തുക. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ നഗരത്തിലെ മുഴുവന്‍ പ്രദേശത്തും സര്‍വേ നടത്തും. നഗരത്തിലെ ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നതിന്റെ ...

Read More »