കോഴിക്കോടിന്റെ വികസനത്തിന് പ്രതീക്ഷ നല്കി എല്‍ഡിഎഫിന്റെ പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മലബാറിന്റെ ഐടി വികസനങ്ങള്‍ക്ക് പുതിയ അധ്യായം കുറിക്കുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കൂടാതെ കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പ്രഖ്യാപനത്തിലുണ്ട്. ഇത് കോഴിക്കോടിന്റെ വികസനത്തിന് ഏറെ സ്വാഗതാര്‍ഹവും പ്രതീക്ഷയേകുന്നതുമാണ്. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അഴിമതിരഹിത ...
Read More »Home » Tag Archives: kozhikode-development-govt-niyamasabha-governer