കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പന്ത്രാണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറില്‍ കരട് പദ്ധതി നിര്‍ദ്ദേശം അവതരിപ്പിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ പദ്ധതിയായ (2016-17) വാര്‍ഷിക പദ്ധതി ഭരണ സമിതിയുടെ പ്രഥമ വാര്‍ഷിക പദ്ധതി കൂടിയാണ്. വിവിധ കാരണങ്ങളാല്‍ ലക്ഷ്യമിട്ടതുപോലെ ജില്ലാ പഞ്ചായത്തിന് 2015-16 പദ്ധതി വര്‍ഷത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-16 വര്‍ഷത്തില്‍ ഉല്പാദന മേഖലയില്‍ 25 ശതമാനം തുകയും സേവന മേഖലയില്‍ 40 ശതമാനം തുകയും പശ്ചാത്തല മേഖലയ്ക്ക് 35 ശതമാനം തുകയുമാണ് നീക്കിവച്ചത്. ...
Read More »Home » Tag Archives: kozhikode district panchayath/developmental seminar