തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ യു.ഡി.എഫ് പണമൊഴുക്കിയതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര്‍. കൊയിലാണ്ടി, കുറ്റ്യാടി, കുന്നമംഗംലം, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ യു.ഡി.എഫ് പണമൊഴുക്കിയിട്ടുണ്ട്. അത്തരത്തില്‍ യു.ഡി.എഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും പി. മോഹനന് കുറ്റപ്പെടുത്തി. മന്ത്രി എം.കെ. മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ യു.ഡി.ഫും ബി.ജെ.പിയും വോട്ട് കച്ചവടത്തിന് ധാരണയിലെത്തിയതായി നേരത്തെ പി. മോഹനന് ആരോപിച്ചിരുന്നു. വോട്ട് കച്ചവടം യു.ഡി.എഫിനും ബി.ജെ.പിക്കും പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമായിരുന്നു വോട്ട് കച്ചവടം ...
Read More »Home » Tag Archives: kozhikode-election-udf-p mohanan master