എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികൾക്ക് തടവും പിഴയും. ബാക്കിയുള്ളവരെ നിരപരാധികളെന്ന് കണ്ട് കോടതിവെറുതെവിട്ടു. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫല്‍ (30), വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്േറഷന് അംബിക എന്ന സാജിത (35) എന്നിവരെയാണ് കോടതി തടവിനും പിഴക്കും ശിക്ഷിച്ചത്. നൗഫലിനെ എട്ട് വർഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സുഹൈല്‍ തങ്ങള്‍ക്ക് അഞ്ച് വർഷവും ഭാര്യ ...
Read More »Home » Tag Archives: kozhikode-eranjippalam-bengladesh lady-accused