നഗരയാത്രയെ സുരക്ഷിതവും ശുഭവുമാക്കാന് കേരളാ പോലീസിന്റെ ‘ശുഭയാത്ര സുരക്ഷിതയാത്ര’ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ബോധവത്കരണ ലഘുലേഖകളുടെ വിതരണം ആരംഭിച്ചു. സിറ്റി ട്രാഫിക് പോലീസ് മാനാഞ്ചിറ ബിഇഎം സ്കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍, എസ്പിസി കേഡറ്റുകള്‍ക്ക് ലഘുലേഖ കൈമാറി സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്റ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി.സാലി, ട്രാഫിക് അസി.കമ്മീഷണര്‍ എ.കെ.ബാബു, ട്രാഫിക് എസ്ഐ എ.പ്രകാശന് എന്നിവര്‍ പങ്കെടുത്തു. സ്ത്രീസുരക്ഷ, ഗതാഗത സുരക്ഷ, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയടങ്ങുന്ന ലഘുലേഖകള്‍ മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ ...
Read More »Home » Tag Archives: kozhikode-journey-numbers-kerala police-