തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ നിന്ന് അല്പം മാറി കോഴിക്കോട്ടെ സംസ്കാരിക ലോകം മഹത്തായ മറ്റൊരു ദൗത്യത്തിലാണ്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയുടെ നാടകഭാഷ്യം വിസ്മയകരമായ ദൃശ്യ വിരുന്നിലൂടെ അവതരിപ്പിക്കുന്ന ഖസാക്ക് നാടകത്തിന്റെ പ്രദര്‍ശനം മെയ് 23,24,25 ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറുകയാണ്. റാസ്ബെറി ബുക്സും മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകത്തിന്റെ ഭാഗമായി ഒ വി വിജയനെക്കുറിച്ചും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുമുള്ള സമൃദ്ധമായ ചര്‍ച്ചകളും ചിത്രപ്രദര്‍ശനങ്ങളും പ്രചരണങ്ങളൊക്കെയായി മറ്റൊരു സാംസ്കാരിക ഇതിഹാസം സൃഷ്ടിക്കുകയാണ് കോഴിക്കോട്ടെ കലാസാംസ്കാരിക പ്രവര്‍ത്തകര്‍. തൃക്കരിപ്പൂര്‍ ...
Read More »Home » Tag Archives: kozhikode-khasak-medical college-raspberry books-khasakinte ithihasam