പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന ഹ്രസ്വ സിനിമകളുടെ പ്രത്യേക പാക്കേജുമായി മൂന്നാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ നടക്കും. മാര്‍ച്ച് 18,19,20 തിയ്യതികളിലാണ് ഫെസ്റ്റിവല്‍. കേരള ചലച്ചിത്ര അക്കാദമിയും കൊയിലാണ്ടി നഗരസഭയും ആദി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഡയരക്ടര്‍ ഡോ.സി.എസ്.വെങ്കിടേശ്വരനാണ്. കുവൈറ്റിലെ നോട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടിയ സിനിമകളാണ് മാര്‍ച്ച് 18 വെളളിയാഴ്ച കൊയിലാണ്ടി കൃഷ്ണ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യമായാണ് പ്രവാസി ഷോര്‍ട്ട് ഫിലിമുകളുടെ പ്രത്യേക പ്രദര്‍ശനം കേരളത്തില്‍ നടക്കുന്നത്. ബഹുമതിക്കര്‍ഹമായ ഹ്രസ്വ ഫിലിമുകളാണ് മലബാര്‍ ...
Read More »Home » Tag Archives: kozhikode- koyilandi-malabar-movie-festival