Home » Tag Archives: kozhikode-lulu gold-fest-business

Tag Archives: kozhikode-lulu gold-fest-business

രണ്ട് കിലോ സ്വര്‍ണ്ണ സമ്മാനവുമായി ലുലു വിവാഹ മഹോത്സവം

പൊന്നും പുടവയും സ്വന്തമാക്കുമ്പോള്‍ സ്വര്‍ണ്ണ സൗഭാഗ്യങ്ങളാല്‍ അനുഗ്രഹീതമാക്കാന്‍ രണ്ട് കിലോ സ്വര്‍ണ്ണ സമ്മാനങ്ങളുമായി ലുലു ഗോള്‍ഡും ലുലു സാരീസും  ചേര്‍ന്നൊരുക്കുന്ന വിവാഹ മഹോത്സവം. ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 10 വരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വിവാഹ മഹോത്സവത്തില്‍ ബംപര്‍ സമ്മാനം 25 പവന്‍ വീതം 5 പേര്‍ക്ക് സമ്മാനിക്കുന്നു. കൂടാതെ ഓരോ ആഴ്ചയും 1 പവന്‍ വീതം പത്ത് പേര്‍ക്കും സമ്മാനിക്കുന്നു. എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കും. ലുലു സാരീസില്‍ നിന്നും 2000 രൂപയുടെ പര്‍ച്ചേസിനും ലുലു ഗോള്‍ഡില്‍ നിന്നും ഓരോ 4 ഗ്രാം ...

Read More »