വര്‍ണ്ണങ്ങളുടെ കഥ പറഞ്ഞും നഗരത്തിനു നിറം പകര്‍ന്നും കോഴിക്കോട് നഗരത്തെ സുന്ദരമാക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. കഴിഞ്ഞ കുറെ ഒഴിവു ദിവസങ്ങളില്‍ പലപ്പോഴും പുലര്‍ച്ച വരെ അരയിടത്ത് പാലത്തിന്റെ തൂണുകളില്‍ ചിത്രപ്പണികള്‍ ചെയ്ത ഈ കലാകാരന്മാരും കലാകാരികളും ഈയാഴ്ച മുതല്‍ കടപ്പുറം ഭാഗത്തെ ചുമരുകളിലാണു വരക്കുന്നത്. പരസ്യങ്ങള്‍ നീക്കി കഴുകി വൃത്തിയാക്കി മനോഹരമായ ചിത്രങ്ങള്‍ നിറഞ്ഞ ക്യാന്‍വാസാക്കി അരയടത്തുപാലത്തെ തൂണുകളെ മാറ്റിയിരിന്നു. വ്യത്യസ്തങ്ങളായ കഥകള്‍ പറയുന്ന ഒാരോ തൂണുകളും യാത്രക്കാര്‍ക്ക് വേറിട്ട കാഴ്ചകളാണ് സമ്മാനിക്കുന്നത്. നഗരത്തെ കൂടുതല്‍ സുന്ദരമാക്കാനായി എറെ ആളുകള്‍ വരുന്ന കോഴിക്കോട് കടപ്പുറത്തെ ചുമരുകളിലാണ് ...
Read More »Home » Tag Archives: kozhikode-painting-on-wall-arayadathupalam