Home » Tag Archives: kozhikode-pooladikunnu-vengalam-bypass

Tag Archives: kozhikode-pooladikunnu-vengalam-bypass

പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് സ്വപ്നം യാഥാര്‍ത്ഥ്യം; ഉദ്ഘാടനം ഇന്ന്

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. റോഡിലെ അവസാന ഘട്ടമായ പൂളാടിക്കുന്ന്– വെങ്ങളം ബൈപാസ് ഇന്ന്  മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലോറമല ജങ്ഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28.4 കി.മീ ബൈപാസ് യാഥാര്‍ഥ്യമാകും. സംസ്ഥാന സര്‍ക്കാര്‍ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 144.06 കോടി ചെലവിട്ടാണ് 5.1 കി.മീറ്ററില്‍ പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള അവസാനഘട്ട ജോലി പൂര്‍ത്തീകരിച്ചത്. കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും ...

Read More »