കലാ സാസ്കാരിക രംഗത്ത് കഴിവുതെളിയിച്ച കോഴിക്കോട്ടുകാരുടെ പട്ടിക തയ്യാറാക്കാന്‍ ശ്രമിച്ചാല്‍ അതൊരു ശ്രമകരമായ ജോലി തന്നെയായിരിക്കും. കാരണം എണ്ണിയാലൊടുങ്ങാത്തത്ര പേരാണ് വിവിധ മേഖലകളിലായി കോഴിക്കോടിന്റെ ഖ്യാതി ഉയര്‍ത്തിയത്. സിനിമാ പിന്നണിഗാന രംഗത്ത് കോഴിക്കോടന്‍ സാന്നിദ്ധ്യമായിമാറിയ നിരവധി പേരുണ്ടെങ്കില്‍ അതില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത സ്ത്രീ സാന്നിദ്ധ്യമാണ് പ്രേമയുടേത്. അമ്പതാണ്ടുകള്‍ക്ക് മുമ്പ് യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം മലയാളികളുടെ കാതുകളെ കുളിരണിയിച്ച സ്ത്രീശബ്ദം. 1965ല്‍ റിലീസ് ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലെ മുല്ലപ്പൂ മാലയുമായി എന്ന ഗാനത്തില്‍ പി. ജയചന്ദ്രനൊപ്പവും ചേട്ടത്തി എന്ന ചിത്രത്തിലെ പതിനാറു വയസ്സുകഴിഞ്ഞാല്‍ ...
Read More »Home » Tag Archives: kozhikode-prema-singer-p jayachandran