Home » Tag Archives: kozhikode-saseendran-drainage-collector-human right commission

Tag Archives: kozhikode-saseendran-drainage-collector-human right commission

കോഴിക്കോട് ഓടയില്‍ വീണ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് കഴിഞ്ഞ ദിവസം തുറന്നു കിടന്ന ഓടയില്‍ വീണ് ശശീന്ദ്രന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ജില്ലാ കളക്ടര്‍, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടൂവ് എന്‍ജിനീയര്‍ എന്നിവര്‍ ഉടനെ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ വിവരം അറിയിച്ച് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയക്കും. മൂന്ന് മരണം കോഴിക്കോട് നഗരത്തിനുള്ളില്‍ നടന്നിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണെന്നും ഓടകള്‍ മൂടാന്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.   കേസ് ജൂലായില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ...

Read More »