കോഴിക്കോട് കലക്ട്രേറ്റ് ഉള്‍പ്പെടെ നഗരത്തിലും പരിസരത്തും സുരക്ഷ കര്‍ശനമാക്കി. കൊല്ലം, മലപ്പുറം കലക്ട്രേറ്റുകളിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോടും ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്ട്ടിെനെ തുടര്ന്നാ ണ് സുരക്ഷ കര്ശെനമാക്കിയത്. 2006 ലെ ഇരട്ട സ്ഫോടനം കൂടി കണക്കിലെടുത്താണ് സുരക്ഷ കര്‍ശനമാക്കിയത് സിവില്‍ സ്റ്റേഷനിലും പരിസരത്തും മഫ്ടിയില് പൊലീസിനെ നിയോഗിച്ചു. കലക്ട്രേറ്റ് കോമ്പൗണ്ടില്‍ ഔദ്യോഗിക വാഹനങ്ങള്‍ അല്ലാത്തവ അധികനേരം പാര്ക്ക്മ ചെയ്യാന്‍ അനുവദിക്കില്ല. നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ നടപടികളും ആരംഭിച്ചു…. 2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോട് കെഎസ്ആര്ടിസസി, മെഫ്യൂസല് ബസ് സ്റ്റാന്റ് ...
Read More »