കുട്ടിയുണ്ടാവാന്‍ വേണ്ടി സുഹൃത്തിനെ കൊണ്ട് ഭര്‍ത്താവ് ബലാത്സംഗം ചെയ്യിച്ചെന്ന് ഭാര്യയുടെ പരാതി. കോഴിക്കോട് വെച്ച് നടന്ന സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി. വടകര സ്വദേശിനിയായ 25കാരിയാണ് കഴിഞ്ഞ ദിവസം നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകര സ്വദേശികളായ ഭര്്ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഗര്‍ഭിണിയാക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവ് മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കെ സുഹൃത്ത്് ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നും നിലവിളിച്ചപ്പോള്‍ ...
Read More »Home » Tag Archives: kozhikode-sexual abuse-vatakara-