Home » Tag Archives: kozhikode-south-beach-renovation

Tag Archives: kozhikode-south-beach-renovation

സൗത്ത് ബീച്ച് സൗന്ദര്യവൽക്കരണം ജനുവരിയോടുകൂടി പൂർത്തിയാകും

സൗത്ത് ബീച്ച് സൗന്ദര്യവൽക്കരണം ജനുവരിയോടുകൂടി പൂർത്തിയാകും. ഇനി ഇന്റര്‍ലോക്ക് പതിക്കലും മറ്റുമായ ചെറിയ പണികള്‍ മാത്രമാണ് ബാക്കിയുള്ളത് വിനോദസഞ്ചാര വകുപ്പിനുവേണ്ടി ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗമാണ് സൗത്ത് ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണം ഏറ്റെടുത്തിരിക്കുന്നത്. തുറമുഖ വകുപ്പിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തനം. 3.85 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം അറിയിച്ചു. 2016 ജൂണിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സൗത്ത് കടല്‍പ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് മോടികൂട്ടല്‍ നടക്കുന്നത്്. 330 മീറ്റര്‍ നീളത്തില്‍ കടലിനോടു ചേര്‍ന്ന് നിര്‍മിച്ച നടപ്പാതയാണ് ഇതില്‍ പ്രധാനം. ...

Read More »