വീട്ടിലേക്ക് വാഹനം കയറ്റുന്നതിനുള്ള വഴി തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നടപടിയില്‍ മനം നൊന്ത് വയോധികന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതായി ആരോപണം. കെ എസ് ആര് ടി സിയില്‍ നിന്ന് വിരമിച്ച ചേവായൂര്‍ കുന്നിക്കോട് ഹൗസില്‍ കെ എന്‍ ദിവാകരനാണ് (70) തെങ്ങോളം ഉയരമുള്ള മരത്തില്‍ കയറിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഫയര്‍ഫോഴ്സ് എത്തി അനുനയിപ്പിച്ച് ഇറക്കിയ ശേഷം ദിവാകരനെ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അരിങ്ങാടന് പള്ളിയില്‍ ജലസേചന വകുപ്പിന്റെ സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന ദിവാകരന്റെ 18 സെന്റ് സ്ഥലത്തേക്ക് കടക്കുന്നിടത്തേക്കായി ...
Read More »Home » Tag Archives: kozhikode-suicide attempt-congress unit