ഇന്നു മുതല്‍ ഇനി മൂന്ന് നാള് കോഴിക്കോടിന് കഥകളി ആസ്വാദനത്തിന്റെ നാളുകളായിരിക്കും. ശാസ്ത്രീയ കലകളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനുമായുള്ള സൂര്യസോപാനം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഇന്ന് മുതല്‍ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ തൗര്യത്രികം കഥകളി അരങ്ങേറും. വൈകിട്ട് ആറ് മുതല്‍ നടക്കുന്ന കഥകളിക്ക് പ്രവേശനം സൗജന്യമാണ്. പ്രശസ്ത കഥകളി കലാകാരനായ വൈക്കം പി. രാജശേഖരന്റെ അര്‍ജുന വിഷാദവൃത്തമാണ് ഇന്ന് അവതരിപ്പിക്കുക. കലാമണ്ഡലം രാജശേഖരന്, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ശ്രീകുമാര്‍, കോട്ടയ്ക്കല്‍ മധു, നെടുമ്പിള്ളി രാം മോഹന്‍ മുതലായവരാണ് പങ്കെടുക്കുക. കോട്ടയത്തു തമ്പുരാന്റെ ...
Read More »Home » Tag Archives: kozhikode-thali temple-kathakali