മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുഗമമായ യാത്രായ്ക്ക് നഗരത്തിലെത്തുന്ന എല്ലാ ജനങ്ങളും ട്രാഫിക് പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസുമായി സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. = മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ നിന്ന് സമ്മേളനത്തിനായി വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര, ഫറോക്ക്,അരീക്കാട്,ഫ്രാന്‍സിസ് റോഡ്,ഓവര്‍ ബ്രിഡ്ജ് വഴി കോതി ബീച്ചില്‍ പ്രവേശിച്ച് തെക്കോട്ട് കോതി ബീച്ച് മുതല്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. = കാസര്‍കോട്,കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കോരപ്പുഴ ...
Read More »