. ‘മോഹനം-2016‘ എന്ന പേരില്‍ ആഗസ്റ്റ് 15ന് സന്ധ്യക്ക് സ്വപ്നനഗരിയിലാണ് പരിപാടി. തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന കോഴിക്കോട് നഗരത്തില്‍ മഹാനായ കലാകാരന് ആദരമൊരുക്കുകയാണ് ലക്ഷ്യമെന്ന് സ്വാഗതസംഘം ചെയര്മാന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജനറല്‍ കണ്‍വീനര്‍ സംവിധായകന് രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. മോഹന്‍ ലാലിന്‍െറ വളര്‍ച്ചയില്‍ കൂടെയുണ്ടായ 11 സംവിധായകരോടൊപ്പമുള്ള കലാജീവിതയാത്ര പരിപാടിയില്‍ ആവിഷ്കരിക്കും. മോഹന്‍ ലാലിനും സംവിധായകര്‍ക്കുമൊപ്പം ദുല്‍ഖര്‍ സല്മാന്, പൃഥ്വി രാജ് തുടങ്ങി മറ്റ് പ്രമുഖ നടീ-നടന്മാരും കലാ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും പരിപാടിയില്‍ ഒന്നിക്കും. കോട്ടയം നസീര്‍, ...
Read More »