വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സി.കെ നാണു ജയത്തിലേക്ക്. 49211 വോട്ടുകളാണ് നാണുവിന് ഇതുവരെ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫിന്റെ മനയത്ത് ചന്ദ്രനേക്കാള്‍ 9511 വോട്ടിന്റെ ഭൂരിപക്ഷമാണ് നാണുവിന് ലഭിച്ചത്. 39700 വോട്ടുകളാണ് കന്നിക്കാരനായ മനയത്തിന് ലഭിച്ചത്. ആര്.എം.പി സ്ഥാനാര്‍ത്ഥിയായി ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ മത്സരത്തിനെത്തുന്നു എന്നതാണ് വടകരയെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ടി.പിയുടെ മരണത്തോടെ ആര്.എം.പി ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് രമക്കും കൂട്ടര്‍ക്കുമുണ്ടായിരുന്നത്. രമയുടെ സ്ഥാനാര്‍ത്ഥിത്വം മറ്റുള്ളവരില്‍ പേടി ജനിപ്പിച്ചിട്ടുണ്ടെന്നതിന്റെ ഒന്നാന്തരം തെളിവാണ് അപരന്മാരുടെ സാന്നിധ്യം. രണ്ട് ...
Read More »Home » Tag Archives: kozhikode-vadakara-ck nanu-kk rama