Home » Tag Archives: kozhikode-vadakara-kadathanadan kalari

Tag Archives: kozhikode-vadakara-kadathanadan kalari

കടത്തനാടന്‍ ചുരിക വീശാന്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നൊരു വീരാംഗന

കടത്താനാടന്‍ കളരിത്തറയില്‍ സ്വിറ്റ്‌സര്‍ലണ്ട് കടത്തനാടിന്റെ കളരിപെരുമ കേട്ടറിഞ്ഞപ്പോള്‍ സ്വിറ്റിസര്‍ലന്റ് സ്വദേശിയായ ഹയ്ഡി റസ്മുസന് കോഴിക്കോടേക്ക് പറന്നെത്താതിരിക്കാനായില്ല. കളരി പഠിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പണം കടത്തനാട് കെപിസിജിഎം കളരി സംഘം ലക്ഷ്യമാക്കി ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഹയ്ഡി യാത്ര തിരിച്ചു. ഒടുവില്‍ ഗുരുക്കള്‍ മധുപുതുപ്പണത്തിന്റെ ശിക്ഷണത്തില്‍ കാലത്തും വൈകിട്ടും തീവ്ര കളരി പരിശീലനത്തിലാണ് നാല്‍പത്തൊന്‍പതുകാരിയായ ഹയ്ഡി ഇപ്പോള്‍.  മ്യൂസിയം ഗൈഡും ആര്‍ട്ട് തെറപ്പിസ്റ്റുമായ ഹയ്ഡി ഇതിനു മുമ്പും കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും കളരി പഠിക്കണമെന്ന ആഗ്രഹവുമായി വടകരയിലെത്തുന്നത് ഇതാദ്യമാണ്. വെറുതെ കുറച്ച് ദിവസം കളരിത്തറയില്‍ അഭ്യാസങ്ങള്‍ കാണിച്ച് തിരിച്ചു ...

Read More »