കോഴിക്കോട് വട്ടോളിയിൽ ചൊവ്വാഴ്ച വൈകിട്ട് അമിതവേഗതയിലെത്തിയ കാറിടിച്ച് മരണപെട്ട വിദ്യാർത്ഥികളുടെ മൃതദേഹം വട്ടോളി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. ആയിരങ്ങളാണ് നിറകണ്ണുകളുമായി അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നാടിനെ നടുക്കിയ അപകടം. കാറോടിച്ച കക്കട്ട് സ്വദേശി(18) ഫാസിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊകേരി സ്വദേശികളായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദില്‍ ചന്ദ്രന്, ഏഴാം ക്ലാസ് വിദ്യാര്‍ഥി അര്‍ജിത്ത് എന്നിവരാണ് മരിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം ...
Read More »Home » Tag Archives: kozhikode-vattoli-car-accident-students-died