സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് നല്ലത് പറയാനും, അത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനും കോഴിക്കോട്ടെ കളകക്ടര്‍ ബ്രോ അവരമൊരുക്കുന്നു. കളക്ടര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് എപ്പോഴും പരാതികള്‍ മാത്രമാണ് കേള്‍ക്കാറുള്ളത്. എന്നാല്‍ അങ്ങനെ അല്ലാത്ത ജീവനക്കാരും ഉണ്ടെന്നും, അത്തരത്തിലുള്ള ആളുകളെ കുറിച്ച് പറയാനും അവസരമൊരുക്കുകയാണ് കളക്ടര്‍. കളക്ടറുടെ പോസ്റ്റ് ഇങ്ങനെ ‘സർക്കാർ ഓഫീസുകളെ പറ്റി പലപ്പോഴും പരാതികൾ കേൾക്കാറുണ്ട്. കഴിവുകേട്, മോശമായ പെരുമാറ്റം അങ്ങിനെ പലതും. പക്ഷെ സർക്കാർ മേഖലയിൽ ആത്മാർത്ഥമായും ഭംഗിയായും ജോലി ചെയ്യുന്ന ജീവനക്കാർ ധാരാളമുണ്ട്. അവരെ ...
Read More »Home » Tag Archives: kozhokode-collector-public-service