കോഴിക്കോട്: അമേരിക്കന്‍ സര്‍വകലാശാലയായ കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് ബിരുദം നേടിയ ഡോ; കെ .പി .സുലൈമാന്‍ ഹാജിക്ക് ജന്മ നാടിന്ട സ്വീകരണം .കൊണ്ടോട്ടി മുതുവല്ലുര്‍ ഈസ്റ്റില്‍ നടന്ന പരിപാടി ടി വി ഇബ്രാഹിം എം ല്‍ എ ഉദ്ഘാടനം ചെയ്തൂ .എ .ഹരീന്ദ്ര നാഥ് മുഖ്യ പ്രഭാഷണം നടത്തി .മുതുവല്ലുര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ അധ്യക്ഷനായിരുന്നു .സ്വീകരണത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര നടന്നു . പി മോയ്ദീന്‍ കുട്ടി മാസ്റ്റര്‍ സംസാരിച്ചു . മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിയായ ഡോ.സുലൈമാന്‍ ഹാജി സൗദി അറേമ്പ്യയിലെ ...
Read More »Home » Tag Archives: kp sulaiman reception by kondotty