വൈദ്യുതി ബില്ലടയ്ക്കാന്‍ എടിഎം മാതൃകയിലുള്ള മെഷീന് സ്ഥാപിക്കുന്നതിന് ജില്ലയില്‍ നടപടി തുടങ്ങി. കോവൂര്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലാണ് ജില്ലയില്‍ ആദ്യ ക്യാഷ് ഡെപ്പോസിറ്റ് മെഷീന് (സിഡിഎം) സ്ഥാപിക്കുന്നത്. ഇതിനുള്ള സ്ഥലസൌകര്യമൊരുക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. പത്ത് ദിവസത്തിനകം മെഷീന് പ്രവര്‍ത്തന സജ്ജമാക്കാനാവും. കോവൂര്‍ ഓഫീസിലെ ക്യാഷ് കൗണ്ടറിനോട് ചേര്‍ന്ന് പുറത്തുനിന്ന് പ്രവേശിക്കാവുന്ന തരത്തിലാണ് മെഷീന് സ്ഥാപിക്കുക. ഓഫീസ് സമയം കഴിഞ്ഞാലും അവധി ദിവസങ്ങളിലുമെല്ലാം ഉപയോക്താക്കള്‍ക്ക് സിഡിഎം വഴി ബില്ലടയ്ക്കാം. തിരുവനന്തപുരത്തെ കേന്ദ്രീകൃത സെര്‍വറുമായി മെഷീന് ബന്ധപ്പെടുത്താനുള്ള ഇന്റര്‍നെറ്റ് സൗകര്യം പരിഗണിച്ചാണ് കോവൂരിലെ ഓഫീസിനോട് ചേര്‍ന്ന് സിഡിഎം ...
Read More »Home » Tag Archives: ksebcalicutnew-methode-for-payment