വിഷു ആഘോഷം പ്രമാണിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് സോണില്‍ ഒരാഴ്ചക്കുള്ളില്‍ ഏഴ് ശതമാനത്തിലേറെ അധിക വരുമാനം. ദിവസം രണ്ടര ലക്ഷത്തോളം രൂപയുടെ അധിക വരുമാനമാണ് ഈ സീസണില്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 8.50 കോടിയുടെ വരുമാനമാണ് സോണില്‍ ഉണ്ടായത്. തിരക്ക് പരിഗണിച്ച് കഴിഞ്ഞ ബുധനാഴ്ച മുതല്‍ ദിവസം 50 അധിക സര്‍വീസ് ഏര്‍പ്പെടുത്തി. ബംഗളൂരു, മൈസൂരു, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഏറെ തിരക്കുള്ള മൈസൂരു, ബംഗളൂരു റൂട്ടിലാണ് കൂടുതല്‍ സര്‍വീസ് ഇറക്കിയത്. ഈ റൂട്ടുകളില്‍ ദിവസം ഇരുപതോളം ബസ്സുകള്‍ കൂടുതലായി ...
Read More »