Home » Tag Archives: ksrtc-kozhikode

Tag Archives: ksrtc-kozhikode

കാത്തിരിപ്പിന് വിരാമം: കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറുന്നു;

എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ മാവൂര്‍ റോഡിലെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറുന്നു. ഇതിനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. വിഷുവോടെ ഇപ്പോള്‍ പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ പുതിയ കെട്ടിടത്തിലക്ക് മാറ്റുമെന്ന് കെ.ടി.ഡി.എഫ്.സി അധികൃതര്‍ അറിയിച്ചു. 24 ലക്ഷം രൂപ ചെലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കില്‍ ഓഫിസുകള്‍ ഒരുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫിസ്, റിസര്‍വേഷന്‍ ഓഫിസ്, വിജിലന്‍സ് ഓഫിസ്, പാവങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ഡി.ടി.ഒ ഓഫിസ്, ടിക്കറ്റ് ആന്‍ഡ് കലക്ഷന്‍ ഓഫിസ് എന്നിവയടക്കം എല്ലാ ഓഫിസുകളും അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറും. ഇതിന് ...

Read More »